KNANAYA CATHOLIC SOCIETY OF CHICAGO
  • Home
  • News & Events
    • 2014 KCCNA Convention - Chicago
    • Knanaya Rally 03-03-13
    • 2012 KCCNA Convention - Orlando
    • Cruise Nov 2011
  • About Us
    • KCS Chicago Constitution
    • Executive Board
    • Laison Board
    • Legislative Board
    • National Council
    • History
    • Building Board
    • Past Executive
  • Sub Organizations
    • Kids Club
    • KCJL
    • KCYL
    • Youvajanavedhi
    • Womens Forum
    • Senior Citizens Forum
  • Newsletter
  • RESOURCES
    • KCS Professional Forum
    • Resource Committee >
      • Job Openings
      • Job Resources
  • More
    • Voters List
    • Election Nomination Forms
    • Membership
    • YouthFestival
    • Acheivements
    • Welcome to KCS Family
    • Pictures
    • Obituary
  • 2019 - 2020
  • 2021 - 2022

               Upcoming Events

Upcoming Programs for 2023
January 15th Sunday - Social Body Meeting
January 28th Saturday - Women's Forum Holiday Party.
February 5th Sunday - KCS Activity Inauguration and Remembrance for deceased Bishops.
February 26th Sunday - Couple's Night
May 6th Saturday - Youth Festival
May 7th-Half Yearly General Body/Social Body Meeting
June 11th Sunday - Graduation Party
June 4th Sunday - Knanaya Olympics/Picnic
June 16,17 & 18 - Kna Escape Season 3
TBD* June - 23 Plus Meet & Greet hosted by KCS
TBD* August - Table Tennis Tournament
September 10th Sunday - Onam
TBD* September - Camping in Smoky Mountains
October 21st Saturday - Knanaya Night
October 28th Saturday - Midterm Election
TBD November - Biju Thuruthiyil Memorial Badminton Tournament November 25th Saturday - Basketball/Volleyball Tournament
December 3rd Sunday - Annual General Body
December 30th Saturday - Christmas and New year Celebration
TBD - Tour/Cruise


കെസിഎസിന്റെ പ്രവർത്തന ഉദ്ഘാടനവും പൂർവ്വ പിതാക്കന്മാരുടെ ഓർമചരണവും, ഫെബ്രുവരി 5 ഞായറാഴ്ച
കെ സി എസിന്റെ പ്രവർത്തന ഉദ്ഘാടനവും, ക്നാനായ സമുദായത്തിന് ഊടും പാവും നെയ്ത, പൂർവ്വ പിതാക്കന്മാരുടെ ഓർമചാരണവും, ഫെബ്രുവരി 5 ഞായറാഴ്ച വൈകുന്നേരം 6 മണിക്ക്, ഡെസ്പ്ലൈൻസിൽ ഉള്ള കെസിഎസ് കമ്മ്യൂണിറ്റി സെൻട്രൽ വച്ച് നടത്തപ്പെടുന്നതാണ്. 1911 ആഗസ്റ്റ് 29നു, തെക്കുംഭാഗർക്കായി, വിശുദ്ധ പത്താം പിയൂസ്സ് അനുവദിച്ചു നൽകിയ കോട്ടയം രൂപത, മാക്കിൽ പിതാവിന്റെ കണ്ണീരിന്റെ പുത്രി എന്നാണ് അറിയപ്പെടുന്നത്. അന്നുതൊട്ട് ഇന്നുവരെ കോട്ടയം രൂപതയെ അതിന്റെ വംശശുദ്ധിയും യശസ്സ് ഉയർത്തി വളർത്തിയ, പൂർവ്വപിതാക്കന്മാരായ മാർ മത്തായി മാക്കിൽ, മാർ അലക്സാണ്ടർ ചൂളപ്പറമ്പിൽ, മാർ തോമസ് തറയിൽ, മാർ കുര്യാക്കോസ് കുന്നശ്ശേരി എന്നിവരെ ഈ അവസരത്തിൽ നമുക്ക് നന്ദിയോടെ സ്മരിക്കാം. ക്നാനായ സമുദായം പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന ഈ കാലഘട്ടത്തിൽ, യശശരീരരായ ഈ പിതാക്കന്മാരുടെ അനുഗ്രഹവും, കാവൽ പരിരക്ഷയും സമുദായത്തിന് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഈ പൂർവ്വ പിതാക്കന്മാരുടെ ഓർമ്മകൾക്ക് മുന്നിൽ, ആദരാഞ്ജലികൾ അർപ്പിക്കുന്നതിനോടോപ്പം പുതിയ ഭരണസമിതിയുടെ അടുത്ത രണ്ടു വർഷക്കാലത്തെ പ്രവർത്തന ഉദ്ഘാടനവും നടക്കുന്ന ഫെബ്രുവരി അഞ്ച് ഞായറാഴ്ച വൈകുന്നേരം ഏവരെയും കിനാനായ കമ്മ്യൂണിറ്റി സെന്ററിലേക്ക് സ്വാഗതം ചെയ്യുന്നു.
element_settings.Image_30621876.default

Current Events

Chicago KCS - New building Board Members
ജനുവരി 15 ഞായറാഴ്ച 1 മണിക്ക് ഷിക്കാഗോ ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ  കെ. സി. എസ്. പ്രസിഡന്റ് ജെയിൻ മാക്കിലിന്റെ അധ്യക്ഷതയിൽ ചേർന്ന സോഷ്യൽ ബോഡി യോഗത്തിൽ, ബിൽഡിംഗ് ബോർഡിലേക്ക് കുര്യൻ തോട്ടിച്ചിറ, സിബി കൈതക്കത്തൊട്ടിയിൽ എന്നിവർ ഐക്യകൺഠേന തിരഞ്ഞെടുക്കപ്പെട്ടു.

കുര്യൻ തോട്ടിച്ചിറ, സിബി കൈതക്കത്തൊട്ടിയിൽ എന്നിവർ കെ. സി. എസിന്റെ വിവിധ തസ്ഥിതികളിൽ ഇതിനു മുൻപ് പ്രവ്യര്തത്തിച്ച് മികവ് തെളിയിച്ചിട്ടുള്ള വ്യക്തികൾ ആണ്..  കെ. സി. എസിന്റെ  എല്ലാ സ്ഥാവര വസ്തുക്കളുടെയും ചുമതല നിർവഹിക്കുന്ന ബിൽഡിംഗ് ബോർഡിലേക്കാണ് ഇവർ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ജിനോ കക്കാട്ടിൽ  (വൈസ് പ്രസിഡന്റ്), സിബു കുളങ്ങര (സെക്രട്ടറി), ബിനോയ് കിഴക്കനടിയിൽ (ട്രഷറർ) എന്നിവർ സോഷ്യൽ ബോഡി യോഗത്തിന് നേത്യുത്വം നൽകി.
Picture
Picture

Christmas Carol
X'Mass letter
File Size: 1668 kb
File Type: pdf
Download File


Chicago KCS - Matrimonial Fund Inaguration
ക്നാനായ സമുദായം ഇന്ന് നേരിടുന്ന നിയമപരവും സഭാത്മകവുമായ  വെല്ലുവിളികൾക്ക് പുറമെ, സാമൂഹികമായ നേരിടുന്ന വെല്ലുവിളി ആണ് സമുദായത്തിൽ നിന്ന് തന്നെ വിവാഹം കഴിക്കാൻ പറ്റാത്ത അവസ്ഥ. സമുദായത്തിൽ പ്രായം ചെന്നിട്ടും ജീവിതപങ്കാളികളെ കണ്ടെത്താൻ പറ്റാതെ, വിവാഹം കഴിക്കാത്ത ചെറുപ്പക്കാരുടെ എണ്ണം ഏറി വരികയാണ്.  അവർക്ക് പരസ്പരം കണ്ടുമുട്ടാനും ആശയവിനിമയം നടത്താനും ഉള്ള വേദികൾ ഒരുക്കുവാൻ ആയി,  കെ സി എസ്  പുതിയ നേതൃത്വത്തിന്റെ കീഴിൽ തുടങ്ങിയ പദ്ധതി ആണ് ക്നാനായ മാട്രിമണി ഫണ്ട്.

മാട്രിമോണിയൽ ഫണ്ട് ഉദ്ഘാടനം,  നെടിയകാലയിൽ രാജു ആൻഡ് കുഞ്ഞമ്മ ദമ്പതികളിൽ നിന്നും, ആദ്യ ചെക്ക് സ്വീകരിച്ച്, കൊണ്ടു കെ സി എസ് പ്രസിഡന്റ് ജയിൻ മാക്കിൽ ഉദ്ഘാടനം ചെയ്തു.. ക്നാനായ സമുദായം നേരിടുന്ന ഈ സാമൂഹിക പ്രശ്നം പരിഹരിക്കുവാൻ, ഇവിടെയും നാട്ടിലും സന്നദ്ധ സംഘടനകളുടെ സഹായത്തോടെ, "മീറ്റ് ആൻഡ് ഗ്രീറ്റു"  പരിപാടികൾ സംഘടിപ്പിക്കുവാൻ ഈ ഫണ്ട്, വിനിയോഗിക്കുമെന്ന് ജയിൻ മാക്കിൽ തന്റെ  പ്രസംഗത്തിൽ വിശദീകരിച്ചു.  കൂടാതെ എൻഡോഗമസ് വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുവാനും,നാട്ടിൽ നിർധനരായ ക്നാനായക്കാർക്ക് വിവാഹ സഹായനിധിയായിട്ടും ഈ ഫണ്ട് ഉപയോഗിക്കാവുന്നതാണ്. പ്രസ്തുത ചടങ്ങിൽ കെ സിസി എന്നെ പ്രസിഡന്റ് ശ്രീ  സിറിയേക് കൂവക്കാട്ട്, നാഷണൽ കൌൺസിൽ അംഗങ്ങളായ ഷാജി എടാട്ട്, സ്റ്റീഫൻ കുഴക്കേകൂറ്റ്‌, റോയ് നെടുംചിറ, സിറിൽ കട്ടപ്പുറം, ബിജു കണ്ണച്ചാൻപറമ്പിൽ, കെസിഎസ് എക്സിക്യൂട്ടീവ് അംഗങ്ങളായ ജിനോ കക്കാട്ടിൽ, സിബു കുളങ്ങര, തോമസുകുട്ടി തെക്കുംകാട്ടിൽ, ബിനോയ് കിഴക്കനടിയിൽ,  എന്നിവരും പങ്കെടുത്തു.
element_settings.Image_30621876.default

ഷിക്കാഗോ കെ. സി. എസ്സ് ക്നാനായ ലീഗൽ ഫണ്ട് സമാഹരണം ഉദ്‌ഘാടനം ചെയ്തു
ഡിസംബർ 10 ശനിയാഴ്ച വൈകുന്നേരം ഷിക്കാഗോ ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ ക്നാനായ സമുദായത്തിന്റെ അടിസ്ഥാന മൂല്യങ്ങളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ക്നാനായ ലീഗൽ ഫണ്ട് സമാഹരണം ഉദ്‌ഘാടനം ചെയ്തു. മുൻ കെ. സി. എസ്സ് പ്രസിഡന്റ് ഷാജി എടാട്ടിന്റെ കൈയ്യിൽ നിന്നും ചെക്ക് കെ. സി. സി. എൻ. എ. പ്രസിഡന്റ് ശ്രീ. സിറിയക് കൂവക്കാടൻ സ്വീകരിച്ചുകൊണ്ടാണ് ഫണ്ട് സമാഹരണത്തിന് തുടക്കം കുറിച്ചത്. കെ. സി. എസ്സ് പ്രസിഡന്റ് ശ്രീ. ജെയിൻ മാക്കിൽ, ശ്രീ. ജിനോ കക്കാട്ടിൽ  (വൈസ് പ്രസിഡന്റ്), ശ്രീ. സിബു കുളങ്ങര (സെക്രട്ടറി), ശ്രീ. തോമസ്കുട്ടി തേക്കുംകാട്ടിൽ (ജോയിന്റ് സെക്രട്ടറി), ശ്രീ. ബിനോയ് കിഴക്കനടിയിൽ (ട്രഷറർ) എന്നിവർ സന്നിഹിതരായിരുന്നു. കെ. സി. എസ്സ് പ്രസിഡന്റായി അധികാരം ഏറ്റെടുത്ത ശ്രീ. ജെയിൻ മാക്കീലിന്റെ നേത്രുത്വത്തിലാണ് ക്നാനായ ലീഗൽ ഫണ്ട് സമാഹരണം നടത്തുന്നത്.
 
 ചിക്കാഗോ കെസിഎസ് സമാഹരിച്ച് ലീഗൽ ഫണ്ടിന്റെ ആദ്യ തുക, നവീകരണ സമിതിയുമായുള്ള കേസിൽ കക്ഷി ചേർന്ന് കെസിസി എന്നെയുടെ ഫണ്ടിലേക്ക് നൽകി.
 
 ഷിക്കാഗോ കെ. സി. എസ്സിന്റെ പ്രവർത്തനങ്ങളെ ശ്രീ. സിറിയക് അഭിനന്ദിക്കുകയും, പുതിയ നേതൃത്വത്തിന് എല്ലാ ഭാവുകങ്ങൾ ആശംസിക്കുകയും ചെയ്തു. നൂറ്റാണ്ടുകളായി ക്നാനായ സമുദായം പിന്തുടരുന്ന സ്വവംശനിഷ്ഠ അഭംഗുരം പിന്തുടരണമെന്നും, അത് പരിപാലിക്കുന്നതിനായി ഏതറ്റം വരേയും താൻ പോകുമെന്നും ശ്രീ. ഷാജി എടാട്ട് ഏറ്റം ശക്തമായ ഭാഷയിൽ സംസാരിച്ചു. ശ്രീ. ജെയിൻ മാക്കീൽ  സിറിയക് കൂവക്കാടനും, ഷാജി എടാട്ടിനും നന്ദി പ്രകാശിപ്പിച്ചു.
element_settings.Image_30621876.default
element_settings.Image_30621876.default
element_settings.Image_30621876.default

ഷിക്കാഗോ കെ. സി. എസ്സ് പുതിയ ഭരണസമിതി സത്യപ്രതിജ്ഞ ചെയ്തു
ഡിസംബർ 10 ശനിയാഴ്ച വൈകുന്നേരം ഷിക്കാഗോ ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ 2022 –24  കാലഘട്ടത്തിലേക്കുള്ള പുതിയ കെ. സി. എസ്സ് ഭരണസമിതി സത്യപ്രതിജ്ഞ ചെയ്തു. പ്രസിഡന്റ് ശ്രീ. ജെയിൻ മാക്കിൽ, ശ്രീ. ജിനോ കക്കാട്ടിൽ  (വൈസ് പ്രസിഡന്റ്) എന്നിവർ സത്യപ്രതിജ്ഞ ചെയ്തു, തുടർന്ന് ശ്രീ. സിബു കുളങ്ങര (സെക്രട്ടറി), ശ്രീ. തോമസ്കുട്ടി തേക്കുംകാട്ടിൽ (ജോയിന്റ് സെക്രട്ടറി), ശ്രീ. ബിനോയ് കിഴക്കനടിയിൽ (ട്രഷറർ) എന്നിവരെ നോമിനേറ്റ് ചെയ്യുകയും അവർ എക്സിക്യൂട്ടീവ് അംഗങ്ങളായി നിറഞ്ഞ സദസ്സിൽ സത്യപ്രതിജ്ഞ ചെയ്തു. ലെയ്സൺ ബോർഡ് ചെയർമാൻ ശ്രീ. പോൾസൺ കുളങ്ങരയാണ് പുതിയ ഭാരവാഹികൾക്ക് സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തത്.  ശ്രീ. ഷാജി എടാട്ട്, ശ്രീ. സ്റ്റീഫൻ കിഴക്കേക്കുറ്റ്, ശ്രീ. റോയ് നെടുംചിറ, ശ്രീ. സിറിൽ കട്ടപ്പുറം എന്നിവർ നാഷണൽ കൗൺസിൽ അംഗങ്ങളായായും, വുമൺ റെപ്രെസെന്ററ്റീവ് ആയി ശ്രീമതി പീന മണപ്പള്ളിയും, യൂത്ത് റെപ്രെസെന്ററ്റീവ് ആയി ശ്രീമതി ബെക്കി ജോസഫ് ഇടിയാലിയും സത്യപ്രതിജ്ഞ ചെയ്തു.  ഇതേതുടർന്ന് ലെജിസ്ലേറ്റീവ് അംഗങ്ങളായി ജോസ്‌മോൻ കടവിൽ (വാർഡ് 1), ജോണി ജേക്കബ് തൊട്ടപ്ലാക്കൽ (വാർഡ് - 2), മെർലിൻ പറവതൊടത്തിൽ (വാർഡ് - 3), ജോസ് കുരുവിള ചേത്തലികരോട്ട് (വാർഡ് - 4), ബിനു എബ്രാഹം ഇടകരയിൽ (വാർഡ് - 5), ടിനോ ജോയ് വളത്താട്ട് (വാർഡ് - 6), അഭിലാഷ് സൈമൺ നെല്ലാമറ്റം (വാർഡ് - 7), അനിൽ ജേക്കബ് മറ്റത്തികുന്നേൽ (വാർഡ് - 8) എന്നിവർ സത്യപ്രതിജ്ഞ ചെയ്തു. 

      അധികാരം ഏറ്റെടുത്ത പുതിയ പ്രസിഡന്റ് ശ്രീ. ജെയിൻ മാക്കിൽ, അടുത്ത 2 വർഷത്തേക്കുള്ള ആസൂത്രിത പരിപാടികളും പ്രവർത്തനങ്ങളുടെ രൂപരേഖ അവതരിപ്പിക്കുകയും, തങ്ങളെ തിരഞ്ഞെടുത്ത എല്ലാ കെ. സി. എസ്സ് അംഗങ്ങൾക്കുമുള്ള പ്രത്യേകം നന്ദി പ്രകാശിപ്പിക്കുകയും, തുടർന്നുള്ള പ്രവർത്തങ്ങൾക്കുള്ള സഹകരണം അഭ്യർത്തിക്കുകയും ചെയ്തു, 

      ഷിക്കാഗോ കെ. സി. എസ്സിനെ പ്രതിനിധാനം ചെയ്ത് കെ. സി. സി. എൻ. എ. പ്രസിഡന്റായി മത്സരിക്കുന്ന ശ്രീ. ഷാജി എടാട്ട് പൊതുയോഗത്തെ അഭിസംബോധന ചെയ്തു. താൻ പ്രസിഡന്റ് ആയാൽ ക്നാനായ സമുദായത്തിന്റെ അടിസ്ഥാന മൂല്യങ്ങളായ ജന്മം കൊണ്ട് മാത്രമല്ല കർമ്മങ്ങൾ കൊണ്ടും കൂടി മാത്രമേ ക്നാനായക്കാരനാകുകയുള്ളുവെന്നും, നമ്മുടെ ഇപ്പോഴത്തെ പ്രതിസന്ധികളെ സധൈര്യം നേരിട്ടുകൊണ്ട് ക്നാനായ സമുദായത്തിന്റെ കെട്ടുറപ്പും ഐക്യവും കാത്തുസൂക്ഷിക്കുമെന്നും, യുവജനങ്ങളെ മുഖ്യധാരയിലേക്ക് വളർത്തികൊണ്ട് വരികയാണ് തന്റെ ലക്ഷ്യമെന്നും തന്റെ ഉന്നത വിജയത്തിനുവേണ്ടി പ്രവർത്തിക്കണമെന്ന് അഭ്യർത്തിക്കുകയും ചെയ്തു. 

       ശ്രീ. ജെയിൻ മാക്കിൽ മുൻ എക്സിക്കുട്ടീവിന്റെ പ്രവർത്തങ്ങളെ അഭിനന്ദിക്കുകയും, പുതിയതായി തിരഞ്ഞെടുക്കപ്പെട്ട എല്ലാ ബോർഡ്  അംഗങ്ങളെ അനുമോദിക്കുകയും, ലെയ്സൺ ബോർഡ് അംഗങ്ങളായ പോൾസൺ കുളങ്ങര, മാത്യു ഇടിയാലി, ജോയ് ഇണ്ടിക്കുഴി, ജോയൽ ഇലക്കാട്ട്, ബിജു വക്കേൽ എന്നിവർക്ക് നന്ദി പറയുകയും ചെയ്തു. ഈ സത്യപ്രതിജ്ഞ ചടങ്ങ് ഏറ്റവും മനോഹരമാക്കിയ ദൈവത്തിനും, യോഗത്തിൽ  പെങ്കെടുത്ത ഏവർക്കും  ഹ്യദയപൂർവം നന്ദി അർപ്പിക്കുകയും ചെയ്തു. ഇതേതുടർന്ന് വിഭവ സമൃദമായ സദ്യയും ഉണ്ടായിരുന്നു.
element_settings.Image_30621876.default
element_settings.Image_30621876.default
element_settings.Image_30621876.default
element_settings.Image_30621876.default
element_settings.Image_30621876.default
element_settings.Image_30621876.default

element_settings.Image_30621876.default

KCS WARDS

WARD 1: Addison, Algonquin, Barrington, Bartlett, Bensenville, Bloomingdale, Brookfield, Carol Stream, Carpentersville, Elmwood Park, Glen Ellyn, Glendale Heights, Hoffman Estates, Itasca, Lombard, Melrose Park, Oak Park, Roselle, Schaumburg, Streamwood, Villa Park, Wood Dale 

WARD 2: Aurora, Bolingbrook, Burr Ridge, Darien, Downers Grove, Elmhurst, Lemont, Lisle, Naperville, Oswego, Westmont, Woodridge 

WARD 3: Evergreen Park, Flossmoor, Indiana, Iowa, Missouri, Oak Forest, Orland Park, Palos Hills, Peoria, Rockford, Springfield, Sugar Grove, Tinley Park, Urbana, Wisconsin, Woodstock 

WARD 4: Des Plaines East (East of Dee Rd) 

WARD 5: Morton Grove, Niles, Park Ridge 

WARD 6: Chicago, Calumet Park, Lincolnwood, Skokie 

WARD 7: Arlington Heights, Des Plaines West (west of Dee Rd), Mount Prospect, Prospect Heights

WARD 8: Glenview, Grayslake, Gurnee, Lake Zurich, Long Grove, Northbrook, Palatine, Riverwood, Round Lake, Vernon Hills, Wheeling

Picture
Picture

​Click the link to view the activities from 2021 to 2022
Activities from 2021 to 2022

​Click the link to view the activities from 2019 to 2020
Activities from 2019 to 2020

​Click the link to view the activities from 2017 to 2018
Activities from 2017 to 2018

​Click the link to view the activities from 2015 to 2016
Activities from 2015 to 2016

Online Payment

KCS election nomination forms
KCS Liaison Board Nomination Form
File Size: 132 kb
File Type: pdf
Download File

KCS Executive Board Nomination Form
File Size: 141 kb
File Type: pdf
Download File

KCCNA National Council Member Nomination Form
File Size: 96 kb
File Type: pdf
Download File

KCS Legislative Board Member Nomination Form
File Size: 139 kb
File Type: pdf
Download File


KCYL Executive Board Nomination Form
File Size: 136 kb
File Type: pdf
Download File

KCYL Membership Form
File Size: 28 kb
File Type: pdf
Download File


KCS Voters List 2021
File Size: 1582 kb
File Type: pdf
Download File

KCS Voters List 2021 with Ward and City of Residence
File Size: 2326 kb
File Type: pdf
Download File

KCS Membership Form
File Size: 97 kb
File Type: pdf
Download File

Knanaya Catholic Society - 1800 E Oakton St, Des Plaines, IL 60018           Copyright © 2023  KCS Chicago.                        Contact Info: chicagokcs@gmail.com

This site is managed by KCS Chicago. External links to other Internet sites should not be construed as an endorsement of the views or privacy policies of KCS Chicago.